കായിക വിദ്യാഭ്യാസം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി,വിവിധ കായിക കലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളും,പരിശീലകരും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
സ്കൂൾ സ്റ്റേറ്റ് ലെവൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി