Schoolwiki സംരംഭത്തിൽ നിന്ന്
വിശാലമായ മൈതാനം
കുട്ടികൾക്ക് കളിക്കുവാനുള്ള വിശാലമായ മൈതാനം നമ്മുടെ സ്കൂളിന്റെ മുതൽക്കൂട്ടാണ്.മെയിൻ റോഡ് സൈഡിനോട് ചേർന്നുള്ളതായതിനാൽ നല്ലൊരു കാഴ്ചയാണ് .
നവീകരിച്ച ഓഡിറ്റോറിയം
നിലവിലുണ്ടായിരുന്ന മദ്രസ്സ ഹാൾ വിശാലമായ രീതിയിൽ 400 വിദ്യാർത്ഥികൾക്ക് ഇരിക്കാൻ പറ്റുന്ന രൂപത്തിൽ മാനേജ്മെന്റ് പുതുക്കി പണിതു.
ഹൈ ടെക് ക്ലാസ്സ് റൂമുകൾ
ടൈലുകൾ പാകിയ മികവാർന്ന ക്ലാസ്സ് റൂമുകൾ
വൃത്തിയും വിശാലവുമായ പാചകപ്പുര
ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
ടോയ്ലറ്റ് സൗകര്യങ്ങൾ
കായിക പരിശീലങ്ങൾ