സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 7 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheenajose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ്ബ്

സാങ്കേതികവിദ്യയിൽ പ്രാവിണ്യം നേടിയ അധ്യാപകരും വിദ്യാർത്ഥിസമൂഹവും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പല ടെലിഫിലിം മത്സരങ്ങളിലും ഇവിടത്തെ വിദ്യാർത്ഥിനികൾ പങ്കെടുത്ത്‌ സമ്മാനത്തിനർഹരായിട്ടുണ്ട്. കൂടാതെ വർഷത്തിൽ ഒരു ദിവസം ഫിലിം ഫെസ്റ്റിവൽ നടത്തുകയും വിദ്യാർത്ഥികളിൽ മൂല്യബോധം ജനിപ്പിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്തുവരുന്നു.