ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷം വിവിധ പരിപാടികളോട് കൂടി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ദിനത്തിന്റെ ഭാഗമായി സർവമത പ്രാർത്ഥന നടന്നു. പ്രസ്തുത ചടങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ ശ്രീ സച്ചിൻ അവർകൾ 'ഗാന്ധിസം' എന്ന വിഷയത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി സംവദിച്ചു.