ബഷീർ ദിന പ്രവർത്തനങ്ങൾ /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
08:14, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ ബഷീർ ദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ദിനത്തിന്റെ ഭാഗമായി ബഷീർ കഥാപാത്രങ്ങളുടെ അവതരണം നടത്തി. ബഷീർ ദിനവുമായി ബന്ധപ്പെട്ട ബഷീർ പതിപ്പ് SMC ചെയർമാൻ പ്രകാശനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൂവൻ പഴം നാടകവിഷ്കാരവും നടന്നു.