ജി.എൽ.പി.എസ്. കമ്പാർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി കമ്പാർ ജി എൽ പി സ്കൂളിൽ ആരംഭിച്ചു. രാവിലെ 9.30ന് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ പരിപാടി ഉദ്ഘടാനം ചെയ്തു