എച്ച്.എഫ്.യു.പി.എസ്സ്, കിളിയാർകണ്ടം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 29 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hfups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
We Shall overcome

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കിളിയാർകണ്ടം ഹോളി ഫാമിലി യു പി സ്‌കൂളിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം ക്ലാസ്സ്‌, കുട്ടികളുടെ ലഹരിവിരുദ്ധ റാലി, കുട്ടികളുടെ ഫ്‌ളാഷ് മൊബ്, സ്കിറ്റ് തുടങ്ങിയവ നടത്തുകയും ചെയ്തു.

പ്രമാണം:Campaign against drugs .jpg
ലഹരിവിരുദ്ധ റാലി
പ്രമാണം:Say No to drugs.jpg