എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 24 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss42036 (സംവാദം | സംഭാവനകൾ) (→‎സ്ക്കൂൾ വിക്കി 2022 ....മികച്ച സ്ക്കൂളിനുള്ള പ്രശംസാപത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

SSLC യ്ക്ക് ഈ വർഷവും 100 % വിജയം 2022 March

   6 വിദ്യാർത്ഥികൾക്ക് 10A+ നേടാൻ സാധിച്ചു.8 കുട്ടികൾക്ക് 9A+ ും കിട്ടി

സ്ക്കൂൾ വിക്കി 2022 ....മികച്ച സ്ക്കൂളിനുള്ള പ്രശംസാപത്രം

      ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 10 സ്ക്കൂളുകളിൽ എൽ.എം.എസ്സ്.എച്ച്.എസ്സ്. വട്ടപ്പാറ സ്ക്കൂളിനുംസ്ക്കൂൾ വിക്കി പ്രശംസാപത്രം ..ലഭിക്കുകയുണ്ടായി.... സ്ക്കൂൾ വിക്കി യുടെ പ്രവർത്തനങ്ങൾ ചെയ്ത ഷീനാഹെലൻ ടി.എൽ ടീച്ചറെ സ്ക്കൂൾ സ്റ്റാഫ് പ്രത്യേകം അനുമോദിക്കുകയുണ്ടായി...