എൻ.എച്ച്.എസ്. നരോക്കാവ്
എൻ.എച്ച്.എസ്. നരോക്കാവ് | |
---|---|
വിലാസം | |
നാരോക്കാവ് മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | Parazak |
വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന നാരോക്കാവില്‍ 1979 ജൂണീല്‍ കളത്തിങ്ങല്‍ ഹംസ ഹാജിയാണ് ഈ സ്ക്കൂള്‍ സ്താപിച്ചത്.
ചരിത്രം
1979 ല്‍ കളത്തിങ്ങല്‍ ഹംസ ഹാജിയാണ് സ്ക്കൂള്‍ സ്ഥാപിച്ചത്. വഴിക്കടന് ഗ്രാമപ്പഞ്ചായത്ത് പത്താംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.2010-ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തഞ്ഞൂറോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് ആവശ്യമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും നാരോക്കാവ് ഗ്രാമത്തിന്റെ ഹരിതഭംഗിക്ക് മങ്ങലേല്‍പ്പിക്കാതെ നിലകൊള്ളുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി നാല്‍പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- മാതൃഭൂമി-സീഡ്
- മനോരമ-നല്ലപാഠം
- SPC സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- JRC ജൂനിയര്‍ റെഡ് ക്രോസ്സ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അബ്ദുള്‍ റസാഖ്, വി എന്‍ രാജന്‍, പി ആര്‍ ദിവാകരന്‍, സി എം അബ്ദുള്‍ ലത്തീഫ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അഡ്വ. ജല്‍സീമിയ, (മുന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |
|}