ജി.എച്ച്. എസ്. എസ് കുടയത്തൂർ/നാഷണൽ സർവ്വീസ് സ്കീം
NSSയൂണണിറ്റ്
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ എൻഎസ് എസ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഗവ HSS കുടയുത്തൂർ സ്കൂളിൻ്റെ സപ്തദിന NSS ക്യാംപ്, 2021 ഡിസംബർ 27 മുതൽ 2022 ജനുവരി 2 വരെ സ്ക്കൂൾ ക്യാംപസിൽ വച്ച് നടത്തപ്പെട്ടു. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഉഷാ വിജയൻ പരിപാടി ഉത്ഘാടനം ചെയ്തു. കാർഷിക പ്രവർത്തനങ്ങൾ , ശുചീകരണ പ്രവർത്തനങ്ങൾ, വ്യക്തിത്വ വികസന സെമിനാറുകൾ, കലാ പ്രകടനങ്ങൾ മുതലായവ ക്യമ്പിൻ്റെ ഭാഗമായി നടത്തി.
പ്രഭ 2022
...തിരികെ പോകാം... |
---|