ഉള്ളടക്കത്തിലേക്ക് പോവുക

ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/പ്രവർത്തനങ്ങൾ/കൂടുതലറിയാം

Schoolwiki സംരംഭത്തിൽ നിന്ന്

തൂലികത്തുമ്പിൽ   

 തൂലികത്തുമ്പിനാൽ തീർക്കുന്ന വിസ്മയാക്ഷരങ്ങൾ ഒരു വിദ്യാർത്ഥിക്ക് ഉയർന്ന മാർക്ക് നേടിത്തരുക എന്നതിലുപരി അതവരുടെ ഭാവി സ്വപ്നങ്ങൾക്ക് വർണ്ണച്ചിറകുകളേകുന്നു....

  മികച്ച കയ്യക്ഷരം ഒരാളുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു,  അത് മുന്നേറാനുള്ള ആത്മവിശ്വാസവും നൽകുന്നു.കുട്ടികളുടെ കയ്യക്ഷരം മെച്ചപ്പെടുത്തുന്നതിന് കാലിഗ്രാഫിയുടെ സഹായത്തോടെ പ്രത്യേക പരിശീലന പരിപാടി , വർക്ക് ബുക്ക്, ചാർട്ട്, ക്യാൻവാസ് ഉപയോഗിച്ചുള്ള പ്രത്യേക പരിശീലനം

"നന്നായി എഴുതി തുടങ്ങുക.....

നല്ല നാളേയ്ക്ക് വേണ്ടി".....

സർഗവസന്തം

വായനയുടെ വിസ്മയ ലോകത്തിലേക്ക് ഒരു യാത്ര

സാഹിത്യ ചർച്ചകൾ, സംവാദങ്ങൾ

സർഗാത്മക ആവിഷ്ക്കാരം .പ്രസംഗം. ഗാനം , തുടങ്ങിയ കലാ രംഗത്തെ കഴിവുകൾ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കാനും ഉള്ള അവസരം

അക്ഷര കിരണം

മാതൃഭാഷാ നൈപുണ്യം

അനായാസം വായന, എഴുത്ത്

സാഹിത്യ രചന പരിചയം

വായന സംസ്ക്കാരം

സർഗാത്മക രചന വൈഭവം