ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അംഗീകാരങ്ങൾ/സ്കൂൾ വിക്കി അവാർഡ് 2021-2022

Schoolwiki സംരംഭത്തിൽ നിന്ന്

2021-2022 വർഷങ്ങളിലെ സ്കൂൾ വിക്കിയിലെ താളുകൾ സൃഷ്ടിക്കുന്നതും വിവരങ്ങൾ ശേഖരിക്കുന്നതും അടിസ്ഥാനമാക്കിയുള്ള രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2022 - മത്സരത്തിൽ ആർ കെ എം എ എൽ പി സ്കൂളിന് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി