ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 8 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sree711014 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

GHSS KUTTAMATH...VIDYARANGAM

വിദ്യാരംഗം ക്ലബ്ബ് ,മറ്റ് ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം...24/6/2022

RAJMOHAN NILESWARAM

https://12031ghsskuttamath.blogspot.com/2022/06/blog-post_6.html

വായന ക്വിസ് _ ഒന്നാം സ്ഥാനം ഉണ്ണിമായ10F, രണ്ടാം സ്ഥാനം അനഘ പ്രദീപ്10F

ലൈബ്രറിയിൽ 'പുത്തനുണർവ്'' വായനാ കോർണർ ആരംഭിച്ചു

https://12031ghsskuttamath.blogspot.com/2022/06/blog-post_28.html

ബഷീർ ദിനവുമായി ബന്ധപ്പെട്ട് എൽപി തലത്തിൽ ക്ലാസ് തല ക്വിസ് മത്സരവും, ബഷീർ പുസ്തകപരിചയവും നടത്താൻ തീരുമാനിച്ച കൂടാതെ ബഷീർ ദിനത്തിൽ അസംബ്ലിയും, ബഷീറിനെക്കുറിച്ച് അനുസ്മരണ പ്രഭാഷണ കഥാപാത്ര വേഷം അവതരിപ്പിക്കാനും തീരുമാനിച്ചു.

മലയാള സാഹിത്യത്തിലെ സുൽത്താനായ ഉമ്മിണി വല്യ ഒന്നിൻ്റെ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ കൃതികളുടെ പ്രദർശനം

https://12031ghsskuttamath.blogspot.com/2022/07/blog-post.html