ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/ലിറ്റിൽകൈറ്റ്സ്

12:16, 4 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHAFEER E (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി)

ലിറ്റിൽ കൈറ്റ്സ്

17501-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17501
അംഗങ്ങളുടെ എണ്ണം60
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ്മിത പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷഫീർ ഇ
അവസാനം തിരുത്തിയത്
04-07-2022SHAFEER E
ലിറ്റിൽ കൈറ്റ്സ് ടെക്നിക്കൽ  സ്കൂൾ യൂണിറ്റ്  അമ്മമാർക്ക് മൂന്ന് സെക്ഷനുകളിലായി സൈബർ സേഫ്‌റ്റി ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ടെക്നിക്കൽ  സ്കൂൾ യൂണിറ്റ്  അമ്മമാർക്ക് മൂന്ന് സെക്ഷനുകളിലായി സൈബർ സേഫ്‌റ്റി ക്ലാസ് നടത്തി 150 തിൽ  പരം അമ്മമാർ പങ്കെടുത്തു.പൂർണമായും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ക്ലാസ് സംഘടിപ്പിച്ചത്.