എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2022 23 പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോൽസവം
2021 ജൂൺ 1 ന് സ്‌കൂൾ പ്രവേശനോൽസവം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു നെല്ലൂളി നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ഷബ്ന റശീദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി യു സി ബുഷ്റ, ശ്രീ നജീബ് പാലക്കൽ, മുൻ പ്രധാനാധ്യാപകൻ ശ്രീ പി മുഹമ്മദ് കോയ, എം കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഔ
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം
പ്രീ പ്രൈമറി പ്രവേശനോൽസവം
വായനാദിനം
2021 ജൂൺ 19 ന് വായനാദിനം
അന്താരാഷ്ട്ര യോഗാദിനം
2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം
വിദ്യാരംഗം
വായനവാരം