സെന്റ് ജോസഫ്‌സ് എൽ പി എസ് കടപ്ലാമറ്റം
കളരിയിലും
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ കടപ്ലാമറ്റം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
സെന്റ് ജോസഫ്‌സ് എൽ പി എസ് കടപ്ലാമറ്റം | |
---|---|
വിലാസം | |
കടപ്ലാമറ്റം കടപ്ലാമറ്റം പി. ഒ, കടപ്ലാമറ്റം , കടപ്ലാമറ്റം പി.ഒ. , 686571 , 31415 ജില്ല | |
സ്ഥാപിതം | 01 - 05 - 1896 |
വിവരങ്ങൾ | |
ഫോൺ | 0482 2251765; |
ഇമെയിൽ | hmst.josephlpskadaplamattom@gmail.com |
വെബ്‍സൈറ്റ് | https://g.co/kgs/Vm44Zp |
കോഡുകൾ | |
സ്കൂൾ കോഡ് | 31415 (സമേതം) |
യുഡൈസ് കോഡ് | 32100300501 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31415 |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കടപ്ലാമറ്റം |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയമോൾ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | മനു ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിനു സോജി |
അവസാനം തിരുത്തിയത് | |
21-02-2024 | 31415 |
ചരിത്രം
കോട്ടയം ജില്ലയിലെ കടപ്ലാമറ്റം കരയിലാണ് സെൻറ് ജോസഫ്സ് എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1896 മെയ് മാസം ആരംഭിച്ച ഈ വിദ്യാലയം നൂറ്റി ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കി. ശതോത്തരജൂബിലി ... ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
നവീകരിച്ച ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, കിച്ചൺ, ഡൈനിങ് റൂം എന്നിവയടങ്ങിയ കെട്ടിടസമുച്ചയം ഈ സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ഹെഡ്മാസ്റ്റേഴ്‌സ്
- കെ.കെ.ചാക്കോ
- എം.കെ.തോമ്മാ
- എൻ ജി ജോർജ്
- കെ.പി.ജോസഫ്
- ഒ.എസ്.മാത്യു
- ചാക്കോ കെ എം
- ഒ.എം ജോസഫ്
- എം.കെ.കുര്യൻ
- കുര്യൻ ജേക്കബ്
- ആലിസ് ജോസ്
- സെലീന വി ജെ
- ഏലിക്കുട്ടി ഔസെഫ്
- ജെയ്സി വി.ഡി
- ജയമോൾ മാത്യു (2021-)
നേട്ടങ്ങൾ
സ്കൂൾ കെട്ടിടനവീകരണപ്രവർത്തനങ്ങൽ പൂർത്തിയാക്കി.
വർത്തമാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.712804
,76.612587 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|