സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1998ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യപ്രിൻസിപ്പാൾ ശ്രീ. നീലകണ്ഠൻ മാസ്റ്ററുടെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ഹയർ സെക്കണ്ടറി വിഭാഗം സയൻസ്,ഹ്യൂമാനിറ്റീസ് ബാച്ചുകളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ കൊമേഴ്സ് വിഭാഗവും പ്രവർത്തിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ 25 അദ്ധ്യാപകരും, 2 അദ്ധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നു. 891 ആൺകുട്ടികളും 889 പെൺകുട്ടികളും ഉൾ പ്പെടെ 1780 വിദ്യാർത്ഥികൾ ഹൈസ്കൂളിലും, 265 ആൺകുട്ടികളും 358 പെൺകുട്ടികളും ഉൾ പ്പെടെ 623 വിദ്യാർത്ഥികൾ ഹയർസെക്കന്ററിയിലും പഠിക്കുന്നു.

ഹയർ സെക്കന്ററി കോഴ്സുകൾ

ഹയർ സെക്കന്ററി കോഴ്സുകൾ
വിഭാഗം പഠിക്കാനുള്ള വിഷയങ്ങൾ സീറ്റുകളുടെ എണ്ണം
സയൻസ്

(വിഷയ കോഡ്:01)

ഇംഗ്ലീഷ് ,രണ്ടാം ഭാഷ (മലയാളം /ഹിന്ദി/ സംസ്കൃതം / അറബി ), ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി, കണക്ക്. 100
കൊമേഴ്സ്

(വിഷയ കോഡ്:38)

ഇംഗ്ലീഷ് ,രണ്ടാം ഭാഷ (മലയാളം /ഹിന്ദി/ സംസ്കൃതം / അറബി ),ബിസ്നസ് സ്റ്റഡീസ്, എക്കൗണ്ടൻസി (എ.എഫ്.എസ്), ഇക്കണോമിക്സ്‌, പൊളിറ്റിക്കൽ സയൻസ് 50
ഹ്യുമാനിറ്റീസ്

(വിഷയ കോഡ് :11)

ഇംഗ്ലീഷ് ,രണ്ടാം ഭാഷ (മലയാളം /ഹിന്ദി/ സംസ്കൃതം / അറബി ),ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്‌, പൊളിറ്റിക്കൽ സയൻസ് 100

പ്രിൻസിപ്പൽ

കൃഷ്ണാനന്ദൻ ചാമ പറമ്പിൽ

അദ്ധ്യാപകർ

അനദ്ധ്യാപകർ

മുൻസാരഥികൾ

മുൻ പ്രിൻസിപ്പൽ

അദ്ധ്യാപകർ

അനദ്ധ്യാപകർ

രക്ഷാകർതൃസമിതി

നിലവിലെ രക്ഷാകർതൃ സമിതി

മുൻ രക്ഷാകർതൃ സമിതി