കണ്ണാടി എസ് എച്ച് യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shupkannady (സംവാദം | സംഭാവനകൾ) (→‎സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

കൺവീനർ - സി.ലീമാ മോൾ മാത്യു

പ്രെസിഡന്റ്  - ആൽവിൻ സ്കറിയ

സെക്രട്ടറി    - വൈഗ സുനിൽ

ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ സമുചിതമായി സംഘടിപ്പിക്കുന്നു. കുട്ടികളിൽ ജനാധിപത്യബോധം വളർത്താൻ സഹായിക്കുന്ന വിധം സ്കൂളിൽ ഈ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പാർലമെൻറ് ഇലക്ഷൻ നടത്തുന്നു. സാമൂഹ്യശാസ്ത്ര മേളകളിൽ എൽ.പി, യു.പി വിഭാഗത്തിൽ ഓവർ ഓൾ കരസ്ഥമാക്കിയിട്ടുണ്ട്.