സി.ആർ.എച്ച്.എസ് വലിയതോവാള/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സ്കൂളിന് മുതൽക്കൂട്ടായി മാറുന്നു.മിനിടീച്ചറും രമ്യ ടീച്ചറും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.ഓരോ മാസത്തിലും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഡിജിറ്റൽ പത്രമാക്കിമാറ്റുന്നത് ക്ലബ് അംഗങ്ങൾ തന്നെയാണ്.കൂടാതെ അവയുടെ ദൃശ്യാവിഷാക്കാരവും കുട്ടികൾ തയാറാക്കുന്നുണ്ട്. ഡിജിറ്റൽ മാഗസിൻ 2019
30014-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 30014 |
യൂണിറ്റ് നമ്പർ | LK/2018/30014 |
അംഗങ്ങളുടെ എണ്ണം | 22 |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുംങ്കണ്ടം |
ലീഡർ | സാവിയോ ജോസഫ് |
ഡെപ്യൂട്ടി ലീഡർ | ആൻമരിയ തോമസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മിനി മോൾ തോമസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷിമി കെ ഫിലിപ്പ് |
അവസാനം തിരുത്തിയത് | |
16-03-2022 | 30014SITC |
2019-2020 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു. 12 അംഗങ്ങളുള്ള ക്ലബ്ബിന് ശ്രീമതി മിനിമോൾ തോമസ്സ്, ശ്രീമതി രമ്യാ ജോസ് എന്നിവർ നേതൃത്വം നൽകുന്നു.എല്ലാ ബുധനാഴ്ചകളിലും അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.കൂടാതെ എല്ലാ ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും 30 മിനിട്ട് വീതം കുട്ടികൾ പരിശീലനം നേടിവരുന്നുണ്ട്. സ്മാർട്ട് ക്ലാസ്സ് റൂമിന്റെ പ്രവർത്തനങ്ങൾക്ക് ഈ കുട്ടികൾ നേതൃത്വം നൽകുന്നു.സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തയ്യാറാക്കുന്നതിന് സഹായിച്ചു.ഓണത്തോടനുബന്ധിച്ച് കുട്ടികൾ ഡിജിറ്റൽ പൂക്കളങ്ങൾ നിർമ്മിക്കുകയും അത് സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്തു.കുട്ടികളുടെ പ്രവർത്തന പരിപാടിയുടെ ഭാഗമായി ജ്വാല എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി ആനിമേഷൻ, ഇന്റർനെറ്റ്, സ്ക്രാച്ച് ,മൊബൈൽ ആപ്പ്,മലയാളം കമ്പ്യൂട്ടിംഗ്എന്നീ മേഖലകളിൽ കുട്ടികൾ പരിശീലനം നേടി.കഴിഞ്ഞ വർഷം സ്കൂളിൽ നിന്ന് വിജയിച്ച 40 കുട്ടികൾക്ക് പ്ലസ്സ് ടുവിന് ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനായി എല്ലാ സൗകര്യങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്തുുകൊടുത്തു.2019-2022 വർഷത്തിൽ 22 അംഗങ്ങൾ ക്ലബ്ബിൽ അംഗത്വമെടുത്തു.ക്ലബ്ബിന് ശ്രീമതി മിനിമോൾ തോമസ്സ്, ശ്രീമതി ഷിമി കെ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകുന്നു.2021 ൽ 45 കുട്ടികൾക്ക് പ്ലസ്സ് ടുവിന് ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനായി എല്ലാ സൗകര്യങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്തുുകൊടുത്തു. സാങ്കേതിക യുഗത്തിൽ വളരെ പ്രയോജനകരമായ ഒരു ക്ലബ്ബായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു.ലിറ്റിൽകൈറ്റ്സിന്റെ എല്ലാ പ്രവർത്തനങ്ങളും പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) ആണ് നേതൃത്വം കൊടുക്കുന്നത്.'
2019 -2022 ബാച്ചിന്റെ പ്രവർത്തനങ്ങൾ
KITE CEO ANVAR SADATH SIR TO CHILDREN https://www.youtube.com/watch?v=aQR2fwOxyuM
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ 2019-2022
ക്രമ നമ്പർ | അഡ്‌മിഷൻ നമ്പർ | കുട്ടിയുടെ പേര് | ക്ലാസ് |
---|---|---|---|
1 | 13021 | എബിൻ ബിജു | 8 A |
2 | 13481 | ആദിത്യൻ ഗിരീഷ് | 8 B |
3 | 13015 | അജിൻസ് സാബു | 8 A |
4 | 13565 | അലൻ ബിനോയി | 8 A |
5 | 13277 | അമൽ ജോസഫ് | 8 A |
6 | 13030 | ആഷിൻ ഷിന്റോ | 8 A |
7 | 13032 | ക്രിസ്റ്റോ രാജു | 8 B |
8 | 13179 | ജോയൽ വർഗ്ഗീസ് | 8 B |
9 | 13012 | രാഹുൽ രാജേഷ് | 8 A |
10 | 13013 | രഞ്ജിത്ത് രാജേഷ് | 8 A |
11 | 13018 | സാവിയോ ജോസഫ് | 8 A |
12 | 13026 | സെവിൻ ബാബു | 8 A |
13 | 13307 | അജിൽ സെബാസ്റ്റ്യൻ | 8 B |
14 | 13592 | അഖില കെ പി | 8 B |
15 | 13525 | അലീന പയസ് | 8 B |
16 | 13252 | അമിഷ അജേഷ് | 8 B |
17 | 13039 | ആൻമരിയ തോമസ്സ് | 8 B |
18 | 13407 | രാധിക കമലാഹസൻ | 8 A |
19 | 13028 | സാന്ദ്ര ശിവദാസ് | 8 B |
20 | 13528 | ശാരിക എസ്സ് | 8 A |
21 | 13656 | അമലിൻ മനോജ് | 8 A |
.....തിരികെ പോകാം..... |
---|