സി.എം.എം.യു.പി.എസ്. എരമംഗലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

പൊന്നാനി സബ്ജില്ല വിദ്യാരംഗംകലാസാഹിത്യവേദി നടത്തിയ ചിത്രരചന മത്സരത്തിൽ സ്കൂളിലെ നിവേദിത ശ്രീനിവാസൻ  ഒന്നാം സ്ഥാനം കരസ്ഥമാക്കി








ആരോഗ്യം കായികം

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ കരാട്ടെ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി സംസ്ഥാന ഒളിംപിക് ഗെയിംസിലേക്ക് ജില്ലയെ പ്രതിനിതീകരിച്ച് മൽസരിക്കാൻ യോഗ്യത നേടിയ നമ്മുടെ സ്കൂളിലെ കായികാധ്യാപകൻ ആനിഫ് മാസ്റ്റർക്കു പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ നൂറുദ്ധീൻ നൽകിയ സ്നേഹാദരവ്...

ദിനാചരണങ്ങൾ

ആഘോഷങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം