സെന്റ് മേരീസ് എൽ പി എസ് തെള്ളകം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ തെള്ളകം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ് മേരീസ് എൽ പി എസ് തെള്ളകം
പ്രമാണം:സെന്റ് .മേരീസ് എൽ പി. എസ് തെള്ളകം
വിലാസം
തെള്ളകം

തെള്ളകം പി.ഒ പി.ഒ.
,
686630
,
31426 ജില്ല
സ്ഥാപിതം06 - 1917
വിവരങ്ങൾ
ഫോൺ0481 2792162
ഇമെയിൽstmaryslpsthellakom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31426 (സമേതം)
യുഡൈസ് കോഡ്32100300402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31426
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷാ.പി. കോശി
പി.ടി.എ. പ്രസിഡണ്ട്ബിജിലി ഇസ്മായിൽ
എം.പി.ടി.എ. പ്രസിഡണ്ട്സെന്റ് .മേരീസ് എൽ പി. എസ് തെള്ളകം
അവസാനം തിരുത്തിയത്
15-03-2022Schoolwiki-2022


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

St marys LPS Thellakam

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെ തെള്ളകം എന്ന സ്ഥലത്താണ് ഈ വിദ്യാലയം.1917 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.തുടർന്ന് വായിക്കുക.

ഭൗതികസൗകര്യങ്ങൾ

1.സ്കൂൾ ലൈബ്രറി

2. ക്ലാസു ലൈബ്രറി

3. കമ്പ്യൂട്ടർ ലാബ്

4. വിശാലമായ ക്ലാസ് മുറികൾ

5. വിശാലമായ കളിസ്ഥലം

6.  കുടിവെള്ള സൗകര്യം

7. പൂന്തോട്ടം, പച്ചക്കറി തോട്ടം

8. യൂറിനൽ ടോയ്ലറ്റ്

9. വൃത്തിയുള്ള അടുക്കള

10. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം

11. സുരക്ഷിതമായ കമ്പിവേലി

പാഠ്യേതര പ്രവർത്തനങ്ങൾ

  • yoga
    ദിനാചാരണങ്ങൾ ക്വിസ് എന്നിവ കൃത്യമായി നടത്തി വരുന്നു
  • യോഗ പരിശീലനം, മ്യൂസിക് ചിത്രരചന ക്ലാസുകൾ കുട്ടികൾക്കു ഫലപ്രദമായി നടത്തുന്നു
  • വിദ്യാരംഗം കലാ സാഹിത്യവേദി - പ്രസംഗം കഥ കവിത ചിത്രരചന സംഗീതം തുടങ്ങിയ കഴിവുകൾ കുട്ടികളിൽ വളർത്തി എടുക്കുക എന്നാ ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ക്ലബ് വഴി കുട്ടികൾക്കു ലഭിക്കുന്നു
  • പരിസ്ഥിതി ക്ലബ് -കുട്ടികളിൽ പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷണവും കാർഷിക അവബോധവും വളർത്തുന്നതിനു പരിസ്ഥിതി ക്ലബ് മുൻതൂക്കം നൽകുന്നു. അതോടൊപ്പം വീടുകളിൽ പൂന്തോട്ടം പച്ചക്കറി തോട്ടം എന്നിവയും പരിപാലിച്ചു വരുന്നു. സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.

മുൻ സാരഥികൾ

1 സിസ്റ്റർ മേരി ബ്രിജിത്ത് 1976-1978
2 ഏലിയാമ്മ കെ ഡി 1976
3 സിസ്റ്റർ മേമ ഇ എസ് 1988-1997
4 റോസമ്മ ഒ റ്റി 1997-2000
5 മേരി ജോൺ 2000-2015
6 എൽസി ആർ 2015-2016
7 നിഷ പി കോശി 2016 മുതൽ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ ജോസഫ് കുരുവിള ISRO

തിരുവനന്തപുരം

വഴികാട്ടി

{{#multimaps:9.639134,76.546283|width=800px|zoom=13}}