സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/എന്റെ ഗ്രാമം


പൊറ്റയിൽക്കട
ആറു ഊരുകളാൽ (കരകളാൽ) ചുറ്റപ്പെട്ടു കിടക്കുന്ന പാറശാലയിലെ ചെറിയ ഒരു ഗ്രാമമാണ് ആറയൂർ.പ്രസ്തുത ദേശത്തു പൊറ്റയായ ( പൊക്കമുള്ള ) പ്രദേശം , ഇവിടം അന്തിക്കടകൾക്ക് പ്രസിദ്ധമായിരുന്നു .അങ്ങനെ പ്രദേശത്തിന് പൊറ്റയിൽക്കട എന്ന് വിളിപ്പേര് ലഭിച്ചു . പിൽക്കാലത്തു വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആരാധനാലയങ്ങളും ,പൊതുസ്ഥാപനങ്ങളുമായി രേഖകളിലും പൊറ്റയിൽക്കട എന്ന നാമം വളർന്നു .
