സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗം

പ്രൈമറി വിഭാഗം അഞ്ചാം സ്റ്റാൻഡേർഡ് മുതൽ എഴാം ക്ലാസ്സുവരെ മലയാളം മീ‍ഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും ഓരോ ‍ഡിവിഷൻ കുട്ടിളുണ്ട്. ഹൈടെക് പഠന സൗകര്യങ്ങൾ എല്ലാ കുട്ടികൾക്കും ലഭിക്കുന്നു.കാട്ടാക്കട ഉപജില്ല ബി.ആർ.സി.നടത്തുന്ന എല്ലാ വിധ സർഗ്ഗാത്മക പ്രവർത്തനങ്ങളിലും കുട്ടികൾ താല്പര്യപൂർവ്വം പങ്കെടുത്തു.