ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmghsskaniyambetta (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്ക്കൂൾ,ഹയർ സെക്കന്ററി വിഭാഗങ്ങളിൽ സംസ്ഥാനതല ശ്രദ്ധപിടിച്ചു പറ്റിയ അനേകം പ്രവർത്തനങ്ങൾ നടക്കുന്ന വിദ്യാലയമാണിത്.അക്ഷരവേദി പ്രവർത്തനങ്ങൾ സാഹിത്യരംഗത്ത് ശ്രദ്ദേയമാണ്.വിദ്യാർത്ഥികളിൽ ജനാധിപത്യ സംവിധാനങ്ങളെ കുറിച്ചും നിയമ നിർമ്മാണ സഭകളെ ക്കുറിച്ചും അവബോധം നൽകാ൯ നടപ്പിലാക്കിയ മോക്ക് പാർലമെന്റ് കേരള നിയമസഭയുടെ പ്രത്യേക പ്രശംസ നേടി. സ്ക്കുളിലെ എല്ലാ അധ്യാപകരും കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി പുതിയ അധ്യയന വർഷത്തെക്ക് സ്വാഗതം ചെയ്തു.