എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

                                                                         
       പുറക്കാട് പഞ്ചായത്തിലെ ആദ്യത്തെതും ഒരേഒരു  ഹയർ സെക്കന്ററി സ്കൂളും ഈ സ്കൂൾ ആണ്1998 ൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ  വ്യാപകമായി പ്ലസ്‌ടു കോഴ്‌സുകൾ അനുവദിച്ചപ്പോൾ അന്നത്തെ സ്കൂൾ മാനേജർ ആയിരുന്ന ശ്രീമാൻ ഉദയന്റെയും കൺവീനർ ശ്രീ സുരേഷ്‌കുമാറിന്റെയും പരിശ്രമത്തിൽ ആണ് എസ് എൻ എം ഹൈസ്കൂളിന് എച്ച് എസ് എസ് പദവി ലഭിക്കുന്നത്.തുടക്കത്തിൽ ഒരു ബിയോളജി സയൻസ്, ഒരു മാത്‍സ് കോമേഴ്‌സ്, ഒരു ഹ്യൂമാനിറ്റീസ് ബാച്ചുകൾ മാത്രമായിരുന്നു സ്കൂളിന് അനുവദിച്ച്  കിട്ടിയത്.ഇപ്പോൾ കമ്പ്യൂട്ടർ സയൻസും കമ്പ്യൂട്ടർ കോമേഴ്സും ഉൾപ്പെടെ 7 ബാച്ചുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.തുടക്കത്തിൽ പുതിയ അധ്യാപകരെ നിയമിക്കുകയും ഹൈസ്കൂളിൽ നിന്നും അധ്യാപകരെ പ്രോമോട് ചെയ്യുകയും ചെയ്തുകൊണ്ടാണ്അധ്യാപനം മുന്നോട്ട് പോയിരുന്നത്.അന്നത്തെ ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ചന്ദ്രശേഖര കുറുപ്പ് സാറിന്  തന്നെ ആയിരുന്നു പ്രിൻസിപ്പലിന്റെ ചുമതല തുടർന്ന് 2000ലും പ്രധാനാധ്യാപിക ആയി വന്ന ജയകുമാരി ടീച്ചറിനും  പ്രിൻസിപ്പലിന്റെ ചുമതല നൽകി എങ്കിലും ,ആദ്യത്തെ മുഴുവൻ സമയ പ്രിൻസിപ്പൽ ആയി ശ്രീമാൻ ഇ പി സതീശൻ സാർ ചുമതലയേൽക്കുകയും ചെയ്തു.ഹൈസ്കൂളിൽ നിന്നും പ്രൊമോഷൻ ആയി വന്ന ശ്രീ ശശികുമാർ സാർ തുടർന്ന് പ്രിൻസിപ്പാൾ ആയി.

നിലവിൽ ഉള്ള ബാച്ചുകൾ

ബയോളജി സയൻസ് 02
കമ്പ്യൂട്ടർ സയൻസ് 02
കമ്പ്യൂട്ടർ കോമേഴ്‌സ് 01
മാത്‍സ് കോമേഴ്‌സ് 01
ഹ്യൂമാനിറ്റീസ് 01

കുട്ടികളുടെ എണ്ണം.

ക്ലാസ്സ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ
പ്ലസ് വൺ 236 176 412
പ്ലസ് ടു 206 176 382
ആകെ 442 352 794

തലവന്മാർ

ഹയർസെക്കണ്ടറി പ്രധാനാദ്ധ്യാപകർ
കാലഘട്ടം പ്രധാനാദ്ധ്യാപകർ
1998-2000 ജി. ചന്ദ്രശേഖരകുറുപ്പ്
2000-2013 ഡി. ജയകുമാരി
2013-2016 ശശികുമാർ ജി

അദ്ധ്യാപകർ വിവരങ്ങൾ

ഇ പി സതീശൻ(പ്രിൻസിപ്പാൾ )



പേര് വിഷയം ചിത്രം
ലീല കെ എം കെമിസ്ട്രി
വിശ്വപ്രഭ ടി സുവോളജി
പ്രേം എം ആർ കോമേഴ്‌സ്
വാസന കെ ഇന്ദ്രൻ മാത്‍സ്
സീന രവീന്ദ്രൻ ഇംഗ്ലീഷ്
ജയദേവ് ബി മാത്‍സ്
അമ്പിളി എസ് കൃഷ്ണൻ ഹിസ്റ്ററി
സമീർ എം അറബിക്
ദീപ്തി റാണി ബി കോമേഴ്‌സ്
സുനിൽകുമാർ വി എക്കണോമിക്സ്
സ്മിത ജയൻ കമ്പ്യൂട്ടർ
ബിനുകുമാർ ബി കെ കമ്പ്യൂട്ടർ
ജയലക്ഷ്മി കെ എസ് മാത്‍സ്
രാജി ടി മലയാളം
ജയലക്ഷ്മി ജി ഇംഗ്ലീഷ്
മനോജ് പി ഫിസിക്സ്
മഞ്ജു എസ് ഇംഗ്ലീഷ്
ജയൻ ആർ കെ സോഷിയോളജി
ബ്രിജേഷ് ഡി ഫിസിക്സ്
ഷോളി പി കെമിസ്ട്രി
സിന്ധു കെ പി മലയാളം
ചോല വിദ്യാനന്ദൻ കെമിസ്ട്രി
സിതാര എസ് ഫിസിക്സ്
പാർവതി കെ പി ഹിന്ദി
ആശ എ ആർ മലയാളം