പ്രമാണം:ST JOSEPHS HS KIZHAKAMBALAM.jpg
ST_JOSEPHS_HS_KIZHAKAMBALAM.jpg (450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 167 കെ.ബി., മൈം തരം: image/jpeg)
സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്,കിഴക്കമ്പലം
കിഴക്കമ്പലം ഗ്രാമത്തിന്റെ സമഗ്രമായ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിവരുന്ന ആലുവ വിദ്യാഭ്യാസ ജില്ലയിലെ കിഴക്കമ്പലം സെന്റ് ജോസഫ്സ് ഹൈസ്ക്കൂള് 1940ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.1500 ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.48 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.വിദ്യാര്‍ത്ഥികളുടെ മാനസികവും വൈജ്ഞാനികവും ധാര്‍മ്മികവുമായ വളര്‍ച്ചയില്‍ സ്ക്കൂള് ശ്രദ്ധിച്ചു വരുന്നു.
· 30 കമ്പ്യൂട്ടറുകളും എല്‍.സി.ഡി.പ്രൊജക്ടറും ഉള്ള സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ്. · 7000 ല്‍ പരം പുസ്തകങ്ങളുള്ള ലൈബ്രറി · സ്റ്റേറ്റ് ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസ്സുകള്‍ · 32 ക്ലാസ്സുകളിലായി 1400 വിദ്യാര്‍ത്ഥികള്‍ · കിഴക്കമ്പലത്തിലെ ഏക മിക്സഡ് സ്ക്കൂള് · പഠനത്തില്പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം · 4 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്ക്കൂളും കളിസ്ഥലവും · രാവിലെയും വൈകുന്നേരവും ആവശ്യഘട്ടങ്ങളില്‍ രാത്രിയും സ്പെഷ്യല്കോച്ചിംഗ്
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 19:20, 28 ഒക്ടോബർ 2009 | 450 × 338 (167 കെ.ബി.) | Aluva (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):
താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: