കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/വിദ്യാലയ സുരക്ഷാ കമ്മറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
01:10, 9 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (തുടർന്നുള്ള വായന എന്ന താൾ കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/വിദ്യാലയ സുരക്ഷാ കമ്മറ്റി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ഉചിതമായ തലക്കെട്ടിലേക്ക് മാറ്റുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

PTA

ശ്രീ നാഗരാജ് അവർകളുടെ നേതൃത്വത്തിൽ ശക്തമായ ഒരു ഭരണ സംവിധാനം സ്കൂളിൽ ഉണ്ട് .സ്കൂൾ പൂർണ്ണമായും സുരക്ഷാ ക്യാമറ സ്ഥാപിച്ചിട്ടുണ്ട് .

സുരക്ഷാകമ്മറ്റി യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പോസ്റ്റർ
ശരിയായി ടീച്ചർ
വിദ്യാർത്ഥികളുടെ  സുരക്ഷയാണ് പ്രധാനം

MPTA

ശ്രീമതി  സുജാതഅവർകളുടെ  MPTA നേതൃത്വത്തിൽ നല്ലൊരു സംവിധാനം നിലവിലുണ്ട്

ലഹരി വിരുദ്ധ ക്ലബ്ബ്

അരുൺമാഷിന്റേയും പാലക്കാട് സിവിൽ EXCISE ഓഫീസർ ബാഷിദ് സാറിന്റേയും നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ

നൂൺമീൽ കമ്മറ്റി

പോഷകാഹാരപ്രദമായ ഭക്ഷണം കുട്ടികൾക്ക് നൽകുന്നു