എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രധാന വാർത്തകൾ

Plus Two പരീക്ഷ 2022മാർച്ച് അവസാനം

രണ്ടാം വർഷ ഹയർ സെക്കൻ്ററി പരീക്ഷ മാർച്ച് 31 മുതൽ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

+2 Timetable











SSLC പരീക്ഷ 2022മാർച്ച് അവസാനം

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് മാസം 31 മുതൽ നടത്താൻ സർക്കാർ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ടൈടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Plus Two Timetable















സ്നേഹഭവൻ സമ്മാനിച്ചു

ഈങ്ങാപ്പുഴ എം ജി എം സ്കൂളും സ്കൗട്ട് & ഗൈഡ്സും സംയുക്തമായി നിർമ്മിച്ച് വിദ്യാർത്ഥിനിക്കു നൽകിയ സ്നേഹ ഭവൻ കേരള മന്ത്രി അഹമ്മദ് ദേവർ കോവിൽ താക്കോൽ ദാനം നിർവ്വഹിച്ചു.

Plus Two Timetable

ദിനപത്രങ്ങൾ

പ്രാദേശിക പത്രങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉൾപ്പെടുത്താൻ ഈ വർഗ്ഗം സഹായിക്കുന്നു.


ദിന പത്രങ്ങൾ
മലയാള മനോരമ

മാത്രുഭൂമി

ദീപിക

മംഗളം