ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്ന് കാണുക

15:21, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) (→‎പ്രശസ്തരായ പൂർവവിദ്യാർഥികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർവവിദ്യാർഥികൾ

ഗവ.എച്ച്.എസ് പ്ലാവൂർ സ്കൂളിലെ പൂർവ വിദ്യാർഥികളിൽ ഒട്ടനവധി പേരും ഉയർന്ന മേഖലകളിൽ എത്തിപ്പെട്ടവരാണ്. സ്കൂളിന്റെ ഉന്നമനത്തിനായി ഇപ്പോഴും പൂർവ്വവിദ്യാർഥികൾ സഹകരിക്കുകയും പൂർവ്വവിദ്യാർഥി യോഗങ്ങൾ നടത്തുകയും സ്കൂളിന് ആവശ്യമായ സഹായങ്ങൾ ചെയ്തു വരുന്നു. കൂടുതൽ വായനക്ക്.....