എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ഹൈടെക് സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഐ.ടി കൂട്ടായ്മയാണ് " ലിറ്റിൽ കൈറ്റ്സ്". 24 കുട്ടികൾ അംഗങ്ങളായുള്ള ഒരു യൂനിറ്റ് (യൂനിറ്റ് നമ്പർ: LK/2018/14031) ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. വിദഗ്ധ പരിശീലനം ലഭിച്ച രണ്ട് അധ്യാപകർ ക്ലബിന് നേതൃത്വം നൽകുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, സൈബർ സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. കൂടാതെ വിദഗ്ധരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ എന്നിവയും സംഘടിപ്പിക്കുന്നു. പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് ഈയിടെ സ്കൂളുകളിൽ സ്ഥാപിച്ച ഹൈടെക് സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ അധ്യാപകരെ സഹായിക്കുന്നത് എന്നത് ക്ലബിന്റെ പ്രവർത്തന നേട്ടങ്ങളിൽ എടുത്ത് പറയേണ്ട ഒന്നാണ്.
-
സംസ്ഥാന തല പ്രവർത്തന രൂപരേഖ പ്രകാശനം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിക്കുന്നു
സംസ്ഥാന തല പ്രവർത്തന രൂപരേഖ പ്രകാശനം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിക്കുന്നു
ഡിജിറ്റൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ - 2018 - 19
ക്രമ നമ്പർ | പേര് | ക്ലാസ്സ് & ഡിവിഷൻ | സ്ഥലം |
---|---|---|---|
1 | ഹുസ്ന എൻ | 9 - എൻ | കടവത്തൂർ |
2 | നുസ്രത്ത് സാബ | 9 - എൻ | എടച്ചേരി |
3 | അസ്ന സി | 9 - ക്യു | പുല്ലൂക്കര |
4 | തുഹീന കെ | 9 - എൻ | എടച്ചേരി |
5 | നസ്ന കെ.കെ | 9 - എൻ | പുല്ലൂക്കര |
6 | സഫ ഫാത്തിമ | 9 - എൻ | എടച്ചേരി |
7 | മുഹമ്മദ് ഫാഹിദ് എം.പി | 9 - ബി | കിടഞ്ഞി |
8 | മുഹമ്മദ് ഫഹീം കെ | 9 - ബി | പെരിങ്ങത്തൂർ |
9 | മുഹമ്മദ് ഫിനാൻ | 9 - ബി | കരിയാട് |
10 | കദീജ യു ഗഫൂർ | 9 - സി | കടവത്തൂർ |
11 | ഷാദിൻ മുഹമ്മദ് ഷരീഫ് | 9 - സി | കടവത്തൂർ |
12 | സന ഫാത്തിമ കെ | 9 - സി | കടവത്തൂർ |
13 | മുഹമ്മദ് അഷ്മിൽ | 9 - ഡി | പുല്ലൂക്കര |
14 | മുഹമ്മദ് ജഫ്രിൻ | 9 - ഡി | പെരിങ്ങത്തൂർ |
15 | റിസാന നജീബ് പി | 9 - ഡി | കടവത്തൂർ |
16 | നജ്മു സാഖ്വിബ് എ പി | 9 - ജെ | കല്ലിക്കണ്ടി |
17 | റാബിയത്ത് ആർ എം | 9 - ഡി | കീഴ്മാടം |
18 | മുഹമ്മദ് ഫവാസ് പി എം | 9 - ഇ | പെരിങ്ങത്തൂർ |
19 | ഫാത്തിമത്ത് അഹലിയ സി കെ | 9 - എച്ച് | ഒളവിലം |
20 | മുഹമ്മദ് | 9 - എച്ച് | എടച്ചേരി |
21 | താജുന ഷെറിൻ ഷഫീഖ് | 9 - എഫ് | കരിയാട് |
22 | മുഹമ്മദ് അമീർ കെ എം | 9 - എഫ് | കരിയാട് |
23 | മുഹമ്മദ് സഈദ് റിയാസ് | 9 - എച്ച് | കുന്നുമ്മക്കര |
24 | നദ ഫാത്തിമ ടി | 9 - ജെ | ഒളവിലം |