ജി എൽ പി സ്കൂൾ മുണ്ടൂർ /ഇംഗ്ലീഷ് ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ ഇംഗ്ലീഷ് ഫെസ്റ്റിവൽ "ELIXIR" സംഘടിപ്പിച്ചു. മേളയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കഥ,സ്കിറ്റ്, പാട്ടുകൾ, നാടകം, കുക്കറി ഷോ എന്നീ പരിപാടികളും നടന്നു. മേളയിൽ പൊതുജനങ്ങളോടൊപ്പം തന്നെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ കൂടി പങ്കാളിത്തം ഉറപ്പിക്കാനായി.