ഗവ. യൂ.പി.എസ്.നേമം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
7 കെട്ടിടങ്ങളിലായി പ്രീ-പ്രൈമറി ഉൾപ്പെടെ 35 ക്ലാസ്സ് മുറികൾ. ഹൈടെക് ശാസ്ത്ര - ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ, ശാസ്ത്ര പാർക്ക് . 5ക്ലാസ്സ് മുറികൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മൾട്ടിമീഡിയാ റും ലൈബ്രറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്. പെൺകുട്ടികൾക്ക് 6 ടോയ്ലറ്റ് യൂറിനൽ ബ്ളോക്കുകൾ ഉണ്ട്.
പ്രീ - പ്രൈമറി വിഭാഗത്തിനായി ശിശു സൗഹ്യദ ക്ലാസ്സ് മുറികൾ സജ്ജമാക്കിയിടുണ്ട്.
NH 66 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ രണ്ട് ഭാഗങ്ങളിലുമായി 4 കിണറുകൾ ഉണ്ട് . കുടിവെള്ളത്തിനും പാചകത്തിനുമായി കിണറുകളെയും ജലസേചന വകുപ്പിനെയും ആശ്രയിക്കുന്നു.ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്. പെൺകുട്ടികൾക്ക് 6 ടോയ്ലറ്റ് യൂറിനൽ ബ്ളോക്കുകൾ ഉണ്ട്.
പ്രീ - പ്രൈമറി വിഭാഗത്തിനായി ശിശു സൗഹ്യദ ക്ലാസ്സ് മുറികൾ സജ്ജമാക്കിയിടുണ്ട്.
NH 66 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ രണ്ട് ഭാഗങ്ങളിലുമായി 4 കിണറുകൾ ഉണ്ട് . കുടിവെള്ളത്തിനും പാചകത്തിനുമായി കിണറുകളെയും ജലസേചന വകുപ്പിനെയും ആശ്രയിക്കുന്നു.
പെൺകുട്ടികർക്കായി ഇൻസിനേറ്റർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വാട്ടർ ഫിൽറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
കുട്ടികളുടെ യാത്രാസൗകര്യത്തിന് . നാഷണൽ ഹൈവേയിലൂടെ അടിപ്പാത നിർമ്മിച്ചിട്ടുണ്ട്.
സ്കൂൾ ബസ് സൗകര്യം ഉണ്ട്. സ്കൂളിന് സ്വന്തമായി മൂന്ന് ബസ്സുകൾ ഉണ്ട്.
പുതിയ കെട്ടിടം, ടോയ്ലറ്റ് ബ്ളോക്കുകൾ എന്നിവ നിർമ്മാണം നടന്നു വരുന്നു.
ചുറ്റുമതിൽ ഉണ്ട്. സ്കൂൾ മുറ്റത്ത് അത്യാവശ്യം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. സോളാർ പാനലുകൾ ഉപയോഗപ്പെടുത്തി ലൈറ്റുകളും മോട്ടോറും പ്രവർത്തിപ്പിക്കുന്നു.
മഴവെള്ളസംഭരണിയുണ്ട്.
ബയോഗ്യാസ് ഉണ്ട്
- സോളാർ പാനലുകൾ ഉപയോഗപ്പെടുത്തി ലൈറ്റുകളും മോട്ടോറും പ്രവർത്തിപ്പിക്കുന്നു.
- മഴവെള്ളസംഭരണിയുണ്ട്.