മേരിലാന്റ് ഹൈസ്കൂൾ മടമ്പം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpajith (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



1983 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ എസ് എസ് എൽ സി ബാച്ച് 1986 ൽ 100 % വിജയം നേടി. തുടർന്ന് തുടർച്ചയായി 100 % വിജയം കരസ്ഥമാക്കിയ ഈ വിദ്യാലയം അധ്യയനത്തിൻെറ കാര്യത്തിലും അച്ചടക്കത്തിൻെറ കാര്യത്തിലും മറ്റ് വിദ്യാലയങ്ങളിൽനിന്നും വേറിട്ടു നിൽക്കുന്നു.2006 മുതൽ ആരംഭിച്ച ഇംഗ്ളീ‍ഷ് മീഡിയം ഡിവിഷൻ 16-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു