ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
17:36, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്
വിലാസം
ചെങ്ങന്നൂര് ‍‍‍

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-2016Abilashkalathilschoolwiki





ചരിത്രം

ആലപ്പുഴ ജില്ലയില് ചെങ്ങന്നൂര് ‍‍‍ നഗരസഭയിലെ അങ്ങാടിക്കല് തെക്ക് സ്ഥിതി ചെയ്യുന്നു.ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുണ്ട്.അക്കാലത്തെ പ്രമാണിമാരായിരുന്ന മൂന്ന് കുടുംബക്കാരുടെ(മാത്തുതരകന്റങ്ങ്,കഴുതക്കുന്നില്,ചാക്കാലയില്) വക ദാനം ചെയ്ത് സ്ഥലത്തായിരുന്ന് സ്കൂള് നിര്മിച്ചത്. തുടക്കം എല്.പി മാത്രമായിരുന്നു.1975ല് ഹൈസ്കൂളും1999ല് എച്.എസ്.എസ് അയും ഉയര്ത്തി. ചെങ്ങന്നൂര് ‍‍‍ വില്ലെജില് കീഴ്ചെരിമേല് വടക്കേക്കര പകുതിയില് അയിരുന്നു അന്ന് സ്കൂള് സ്ഥിതി ചെയ്യുന്ന പ്രദേശം.അക്കാലത്ത് ഇവിടെ അടത്തുള്ള ഏറ്റവും പ്രദാന വാണിജ്യകേന്ദ്രം അങ്ങാടിക്കല് അയിരുന്നു.അതിനാല് ആ സ്ഥലത്തിന ് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് അങ്ങാടിക്കല് തെക്ക് എന്ന് നാമനിര്ണയംചെയ്യുവാന് ഈ സ്കൂള് നിര്മിച്ചവര് തീരുമനിച്ചു.അങ്ങനെ സ്കൂള് സ്ഥിതി ചെയ്യുന്ന പ്രദേശവും അങ്ങാടിക്കല് തെക്ക് എന്ന് അറിയപ്പെടാന് തുടങ്ങി.| ഈ സ്കൂളില് സേവനമനുഷ്ഠിച്ച പല പ്രഗല്ഭ അദ്ധ്യാപകരും ഉണ്ട് .എങ്കിലും എടുത്ത് പറയത്തക്ക ഒരു പ്രഥമ അദ്ധ്യാപകനായിരുന്നു sri.A.C. koshi,ഈ വിദധ്യാലയത്തില് പഠിച്ചുന്നതസ്ഥാനത്തെത്തിയ അനേകം പെരുണ്ട്.Sri.PARAPPATTU JOHN-Former Principal TVM.govt Engeering college, KSEB Chief Engg.Sri Mathew Tarakan,Eye Specialist Dr.Kuruvila George, Former Block Panchayat president and District Sports council presidnt Sri.SAJI CHERIYAN, തുടങ്ങിയവരെല്ലാം ഈ വിദധ്യാലയത്തിന്റെ സംഭാവനകളാണ ്.|

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്|
  • ക്ലാസ് മാഗസിന്‍.|
  • വിദ്യാരംഗം കലാ സാഹിത്യ വേദി. |
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍|
  • ജൂനിയര്‍ റെഡ്ക്രോസ് |


മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


, കുമാരി ആര്‍ ഇന്ദിര , കെ എസ് രമാദേവി , മോഹന്‍ സി , എം ജെ സുനില്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • Sri.SAJI CHERIYAN-District Sports council presidnt Alappuzha,CPM Dist.Sec|
  • Sri.PARAPPATTU JOHN-Former Principal TVM.govt Engeering college|
  • Dr.KURUVILA GEORGE|

വഴികാട്ടി

|} {{#multimaps:9.301141, 76.626966|zoom=14}}