സെന്റ് മേരീസ് എൽ.പി.എസ് എടൂർ/ക്ലബ്ബുകൾ
ക്ലബുകളുടെ പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
സയൻസ് ക്ലബ്
ശാസ്ത്രമേഖല അനുദിനം കുതിച്ചുചാടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശാസ്ത്ര അവബോധവും താല്പര്യവും വളർത്തിക്കൊണ്ടു മികച്ചരീതിയിൽ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു . ശാസ്ത്രക്വിസ് , ശാസ്ത്രജ്ഞരുടെ ദിനാചരണങ്ങൾ , പ്രസംഗമത്സരം , ശാസ്ത്രപ്രദർശനങ്ങൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു .
Cub & Bullbull
ഐ ടി ക്ലബ്ബ്
വിവരവിനിമയസാങ്കേതികവിദ്യയുടെ ധ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുക്കൊണ്ടിരിക്കുന്ന ഇന്ന്, വിദ്യാർ്‌തഥികളിലെ സാങ്കേതികപരിജ്ഞാനത്തെ വികസിപ്പിക്കുക എന്ന ലക്‌ഷ്യം മുൻനിർത്തി സ്കൂളിൽ ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നു .
ഗണിതശാസ്ത്ര ക്ലബ്ബ്
ഗണിതത്തോടുള്ള ആഭിമുഖ്യം വളർത്തി ഗണിതം കൂടുതൽ രസകരമാക്കുക ,കുട്ടികളിലെ യുക്തിപരമായ വികാസം സാധ്യമാക്കുക എന്നി ലക്ഷ്യങ്ങൾ മുൻനിർത്തി ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു .ക്വിസ്‌മത്സരങ്ങൾ,ശാസ്ത്രജ്ഞരുടെ ദിനാചരണങ്ങൾ , ഗണിതപസിലുകളുടെ നിർമാണം , മാഗസിൻ തുടങ്ങി ഒട്ടേറെ പ്രവർത്തനമികവുമായി ഗണിതക്ലബ് മുന്നിട്ടു നിൽക്കുന്നു .
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
പരിസ്ഥിതി ക്ലബ്
ഹരിത ക്ലബ്ബ്
-
പച്ചക്കറി കൃഷി നിലം ഒരുക്കൽ
-
പച്ചക്കറി കൃഷി വിളവെടുപ്പ്
-
കുട്ടികളെ സ്കൂളിൽ കൊണ്ടു വന്നു വിടുന്ന ഡ്രൈവർമാരുടെ യോഗം