നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം

Schoolwiki സംരംഭത്തിൽ നിന്ന്
നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201713839




ചരിത്രം

നണിയൂര്‍ നമ്ബ്രം ഹിന്ദു എ എല്‍ പി സ്കൂള്‍

ശാന്തസുന്ദരമായി ഒഴുകുന്ന പരശ്ഷിനിപ്പുഴയുടെയ് തീരത്തെ മനോഹരമായ ഒരു ഗ്രാമമാണ് നണിയൂര്നനമ്ബ്രം. നണിയൂര്‍ ദുര്ഗ്ഗാ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് ഈ സ്ഥലത്തിന് പ്രസ്തുത പേര് ലഭിച്ചതെന്നു വിചാരിക്കാം ‘ നണ്ണിയൂര്‍ ‘ലോപിച് “നണിയൂര്‍” ആയതാകാം. നണ്ണി- ധ്യാനിക്കുക , ഊര്- ഗ്രാമം, നമ്ബ്രം – പുഴക്കര. അങ്ങനെ പുഴക്കരയിലുള്ള ഗ്രാമം നണിയൂര്ന്മ്ബ്രം എന്ന പേരിലറിയപ്പെടുന്നു. ൧൯൧൫-൧൬ ഓടുകൂടി നണിയൂര്‍ നമ്ബ്രം പ്രദേശത്തെ വിദ്യാഭ്യാസം ലഭിച്ച രണ്ടു മഹദ് വ്യക്തികള്‍ നാട്ടിലെ കുട്ടികള്ക്ക്ശ അക്ഷരജ്ഞാനം നല്കാചനായി മാത്രം ഒരു വീടിന്റെ രണ്ടാം നിലയില്‍ തുടങ്ങിയ ഒരു എളിയ സംരംഭമാണ് ഇന്നത്തെ നനിയൂര്നംബ്രം ഹിഇന്സ്പെ്ക്ട ന്ദു എ . എല്‍ . പി സ്കൂളിന്റെ നാന്ദി കുറിച്ചത് . ശ്രി അപ്പ മാസ്റ്റര്ഉം ശ്രി രാമന്‍ മാസ്റ്റെര്ഉം് കൂട്ടായി തുടങ്ങിയ ഈ സംരംഭം പിന്നീട് അടുത്ത പറമ്പില്‍ ഉണ്ടാക്കിയ ഒരു ഓലഷെഡിലേക്ക് മാറ്റി. രാമന്‍ മാസ്റ്റെര്‍ അന്നത്തെ എല്‍ .ഇ .ടി. ടി.സി യും അപ്പ മാസ്റ്റെര്‍ അഞ്ചാംതരം പഠിച്ച ആളുമായിരുന്നു,പക്ഷേ , അദ്ദേഹത്തിന് ഡിസ്ട്രിക്ട്ഇന്സ്പെിക്ട രുടെ പ്രാപ്തി സര്ട്ടി ഫിക്കറ്റ് ലഭിച്ചിരുന്നു . 14 വര്ഷഇത്തിനു ശേഷം ൧൯൩൦ല്‍ ഈ സ്ഥാപനത്തിന് നണിയൂര്‍ നമ്ബ്രം എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അന്നത്തെ മദ്രാസ്‌ ഗോവെര്ന്മെ ന്റിന്റെയ് അംഗീകാരം ലഭിച്ചു .ആദ്യ ഗുരുഭൂതന്മാര്‍ ശ്രി പി രാമന്‍ മാസ്റ്റര്‍ ,ശ്രി കെ അപ്പ മാസ്റ്റര്‍ , ശ്രി കുഞ്ഞമ്പു മാസ്റ്റര്‍ എന്നിവരായിരുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി