ജി.എൽ.പി.എസ് ശുകപ്പുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
GLPS SUKPURM


ചരിത്രം

എടപ്പാളിൽ നിന്ന് തൃശൂർ റോഡിലേക്ക് ഒന്നര കിലോമീറ്റര് അകലത്തിലുള്ള നടുവട്ടം അങ്ങാടിയിൽ നിന്ന് നെല്ലിശ്ശേരി റോഡിലേക്ക്100 മീറ്റർ ദൂരത്തിൽ തലയെടുപ്പോടെ നിലകൊള്ളുന്നു ഈ വിദ്യാലയം.ശുകപുരം മഠത്തിൽ ഭാരതി പിഷാരസ്സ്യരുടെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടവും ഇരുപതു രൂപ വാടകക്ക് 1925 ഇൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .1958 ലാണ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നത് .

പ്രഭാതത്തിലെ ഒത്തുകൂടലിനു സൗകര്യമുള്ള അങ്കണം.കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ശുചിമുറികൾ.കെട്ടുറപ്പുള്ള ക്ലാസ് മുറികൾ.ശുചിത്വമുള്ള അടുക്കള.AIR CONDITION ചെയ്ത SMART CLASSROOM .ശുദ്ധീകരണിയോടുകൂടിയ കുടിവെള്ള സൗകര്യം.യാത്രാസൗകര്യം


ഭൗതികസൗകര്യങ്ങൾ

..

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

എടപ്പാളിൽ നിന്ന് തൃശൂർ റോഡിലേക്ക് ഒന്നര കിലോമീറ്റര് അകലത്തിലുള്ള നടുവട്ടം അങ്ങാടിയിൽ നിന്ന് നെല്ലിശ്ശേരി റോഡിലേക്ക്100 മീറ്റർ ദൂരത്തിൽ തലയെടുപ്പോടെ നിലകൊള്ളുന്നു ഈ വിദ്യാലയം.{{#multimaps:10.7732156,76.0150444|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ശുകപ്പുരം&oldid=1768171" എന്ന താളിൽനിന്ന് ശേഖരിച്ചത്