ജി എച്ച് എസ്സ് ശ്രീപുരം/സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട് ആൻഡ് ഗൈഡ്
![](/images/thumb/c/cc/2018_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%26%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D_%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D.jpg/300px-2018_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%26%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D_%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D.jpg)
![](/images/thumb/3/30/%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%26%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D.jpg/300px-%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%26%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D.jpg)
സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്.സാമൂഹികസേവനത്തിന്റെ മഹത്വം കുട്ടികളിലേക്കു എത്തിക്കുക എന്നതാണ് സ്കൗട്ട് ആൻഡ് ഗൈഡ്കൊണ്ട് ഉദ്ദേശിക്കുന്നത്.2018ൽ ആണ് ശ്രീപുരം സ്കൂളിൽ ആരംഭിക്കുന്നത് അതിനു നേതൃത്വം വഹിച്ചത് ശ്രീ .അനൂപ് കുമാർ ആൻഡ് ശ്രീമതി അതുല്യയും ആണ് . 14 കുട്ടികൾ വീതം മൊത്തം കുട്ടികൾ സ്കൗട്ട് ആൻഡ് ഗൈഡ്സിൽ ഉണ്ടായിരുന്നു.