എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ഗണിത ക്ലബ്ബ്

17:49, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snguru (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ശാസ്ത്ര ക്ലബ്ബിൽ 20 കുട്ടികൾ അംഗങ്ങളാണ് .ഗണിതാധ്യാപിക നീബ പി ആർ ചുമതല വഹിക്കുന്നു .ഗണിതം മധുരം പദ്ധതിയിലൂടെ ഗണിതം കുട്ടികൾക്ക് കൂടുതൽ ആസ്വാദ്യകരമാക്കുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജിയോജിബ്ര സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നു .ഗണിതം രസകരമാക്കുന്നതിനും കുട്ടികളിൽ ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു .ഗണിത പ്രശ്നങ്ങൾ ,ജ്യാമിതീയ നിർമിതികൾ ,സംഖ്യ പാറ്റേണുകൾ ,നമ്പർ ചാർട്ട് ഗണിത പ്രോജക്‌ട് ,ഗണിത ക്വിസ് തുടങ്ങിയവയിൽ എല്ലാ വർഷവും ഗണിതമേളയിൽ കുട്ടികൾ ഉപജില്ലാ, ജില്ലാ തല മതസരങ്ങളിൽ പങ്കെടുത്ത്‌ വിജയം കൈവരിക്കുന്നു .ഗണിത ക്ലബ്ബിലെ മിടുക്കർ യു എസ് എസ് പരിശീലനത്തിലും പങ്കാളികളാകുന്നു .