ഉള്ളടക്കത്തിലേക്ക് പോവുക

ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:16, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26043b (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി 2021-2022 അധ്യയന വർഷത്തിലെ ലോകപരിസ്ഥിതി ദിനം ഓൺലൈനായി നടത്തപ്പെട്ടു.പ്രകൃതിയുമായി ബന്ധപ്പെട്ട കവിതകൾ കുട്ടികൾ ആലപിച്ചത്,വീടുകളിൽ വളരുന്ന ഔഷധ സസ്യങ്ങളെ പരിച്ചയപ്പെടുത്തൽ എന്നിവ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ളാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.ഓൺലൈൻ പരിസ്ഥിതി ക്യിസ് നടത്തി.