എസ്സ് ബി എൽ പി എസ്സ് തെള്ളിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ് ബി എൽ പി എസ്സ് തെള്ളിയൂർ | |
---|---|
വിലാസം | |
തെള്ളിയൂർ തെള്ളിയൂർ , തെള്ളിയൂർ പി.ഒ. , 689544 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 21 - 7 - 1948 |
വിവരങ്ങൾ | |
ഇമെയിൽ | shynielizabeth33@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37631 (സമേതം) |
എച്ച് എസ് എസ് കോഡ് | 37631 |
യുഡൈസ് കോഡ് | 32120601615 |
വിക്കിഡാറ്റ | Q87595073 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 22 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി എലിസബേത്ത് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി മനോജ് |
അവസാനം തിരുത്തിയത് | |
27-02-2022 | Mathewmanu |
ചരിത്രം
ഭൗതികസാഹചര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ ഓഫീസ് മുറി'ക്ലാസ് മുറികൾ - 4. വളരെ വിശാലമായ മുറ്റം, കളിയൂഞ്ഞാൽ ' ശുചി മുറികൾ, ശുദ്ധജല പൈപ്പ്, മഴവെള്ള സംഭരണി എന്നീ സൗകര്യങ്ങൾ ഈ സ്കൂളിൽ നിലവിലുണ്ട്..
മികവുകൾ
മുൻസാരഥികൾ
കുഞ്ഞൂഞ്ഞമ്മ ശോശാമ്മ ശോശമ്മ ഏബ്രഹാം സുജ വർഗീസ് ഉമ്മൻവർഗീസ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഡോ.ജോസ് പാറക്കടവിൽ (റിട്ട. പ്രിൻസിപ്പാൾ, ബി.എ.എം കോളജ് തുരുത്തിക്കാട്
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, കേരളപ്പിറവി ദിനം, ശിശുദിനം, റിപ്പബ്ലിക്ക് ദിനം ,അധ്യാപക ദിനം എന്നീ ദിനാചരണങ്ങൾ നടത്തുന്നു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ക്ലാസുകൾ നടത്തുന്നു.കൂടാതെ ക്വിസ് മത്സരം അസംബ്ലി എന്നിവ നടത്തുന്നു.
അധ്യാപകർ
അധ്യാപകർ ഹെഡ്മിസ്ട്രസിനെ കൂടാതെ 3 അധ്യാപകർ പ്രവർത്തിക്കുന്നു 'ഒരു അധ്യാപിക ദിവസവേതനത്തിൽ ജോലി ചെയ്യുന്നു. ജെ സിമോൾ ജോർജ്, മനോജി തോമസ്, തങ്കമ്മ എം.സി. എന്നിവർ അധ്യാപകരായി സേവനം ചെയ്യുന്നു '
പാഠ്യേതര പ്രവർത്തനങ്ങൾ
ഓരോ ആഴ്ചയിലും വെള്ളിയാഴ്ച 1 മണിക്കൂർ സർഗവേള നടത്തുന്നു. പൂന്തോട്ട നിർമാണം, പച്ചക്കറിത്തോട്ടം, വാഴക്കൃഷി എന്നിവ ചെയ്യുന്നുണ്ട്. ക്വിസ് മത്സരം 'പ്രസംഗ പരിശീലനം എന്നിവ നടത്തുന്നു.
ക്ളബുകൾ
--ഹെൽത്ത് ക്ലബ്ബ്, സയൻസ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് എന്നിവ ഓരോ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്നു. ഹെൽത്ത് ക്ലബ്ബ് - കുട്ടികൾക്കാവശ്യമായ ആരോഗ്യ ബോധവൽക്കരണം നടത്തുന്നു. സയൻസ് ക്ലബ്ബ് - പരീക്ഷണങ്ങ ചെയ്യുന്നു. ഗണിത ക്ലബ്ബ് ' കണക്കിലെ കളികൾ ,രസകരമായ കണക്കു ക ളു ടെ പഠനം, എന്നിവ കുട്ടികളിലെത്തിക്കുന്നു. .
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
തിരുവല്ല റാന്നി റൂട്ടിൽ കൊട്ടിയമ്പലം ജoഗ്ഷനിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.തെള്ളിയൂർ ക്ഷേത്രം ഇതിനടുത്താണ്.
Thiruvalla-Ranni
Thelliyoor kottiyambalam jn. {{#multimaps:9.3878041,76.686491|zoom=10}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37631
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ