ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗണിത ക്ലബ്

ഉല്ലാസഗണിതപ്രവർത്തനങ്ങളുമായി ഗണിത ക്ലബ് വിജയകരമായി മുന്നോട്ടു പോകുന്നു .
ഭാഷാ ക്ലബ്
കുട്ടികളുടെ സർഗാത്മകത പരിപോഷിപ്പിക്കുന്ന വിദ്യാരംഗം കലാസാഹിത്യ പരിപാടികൾ ഭാഷാ ക്ലബ്ബുമായി ബന്ധിപ്പിച്ച് നടത്തിവരുന്നു .
ഓൺലൈൻ പഠനത്തിലൂടെ കുട്ടികൾക്ക് ചിഹ്നങ്ങളുടെ അപര്യാപ്തത കാണാൻകഴിഞ്ഞു .അതുനികത്തുന്നതിനായി മുൻവർഷത്തെ മലയാളത്തിളക്കം പ്രവർത്തനങ്ങൾ ക്ലാസ് പ്രവർത്തനങ്ങൾക്കൊപ്പം നൽകിവരുന്നു .
വായനച്ചങ്ങാത്തം
