എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിജ്ഞാനമഞ്ജരി
വിദ്യാർത്ഥികളിൽ പൊതു വിജ്ഞാനം വളർത്തുന്നതിന് എല്ലാ ദിവസവും 1.30 മുതൽ 1.45 വരെയുള്ള സമയം വിജ്ഞാനമഞ്ജരി എന്ന പരിപാടി നടത്തുന്നു. അറിവിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന ചോദ്യോത്തരങ്ങൾ നൽകുന്നു അധ്യാപകരോടൊപ്പം സമർത്ഥരായ കുട്ടികളും നേതൃത്വം നല്കുന്നു.