മാസ്ക് ചാലഞ്ച്
സ്കൂൾ സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ തയ്യാറാക്കിയ 400 മാസ്കുകൾ സ്കൂൾ PTA President എൻ കെ. മുഹമ്മദ്കുഞ്ഞിയെ ഏൽപിച്ചു.