ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:01, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19516 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനപ്രവർത്തനങ്ങൾക്കു പുറമെ ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ " ENRICH YOUR VOCABULARY PROGRAMAM ",ഗണിതക്ലബിന്റെ നേതൃത്വത്തിൽ " കുുസൃതി കണക്ക്".സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വരൂ നമുക്കും കുട്ടിശാസ്ത്രജ്ഞരാകാം ",മലയാളം ക്ലബിന്റെ നേതൃത്വത്തിൽ "ഒരുദിനം ഒരു വാക്ക് ',എൽ.എസ്.എസ് പരിശീലനം തുടങ്ങിയപ്രവർത്തനങ്ങൾ നടന്നു വരുന്നു.