സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി/പാഠ്യേതര പ്രവർത്തനങ്ങൾ/കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15052 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുന്നൽ പരിശീലനം
വാദ്യോപകരണം
സംഗീത പരിശീലനം

പാഠ്യേതര മേഖലയിൽ സംസ്ഥാന തലത്തിലും ദേശീയതലത്തിലും സ്കൂളിലെ കുട്ടികൾ മികച്ചനേട്ടം കൈവരിക്കുന്നതിനായി നീന്തൽ, ‍‍‍സംഗീതം,വാദ്യോപകരണം,കരാത്തെ,യോഗ,ചിത്രരചന,പേപ്പർ ക്രാഫ്റ്റ്,അബാക്കസ് ,വിവിധ ഗെയിംസുകൾ ഇവയിൽ പരിശീലനം നൽകുന്നു. കലാകായിക പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിലൂടെ കുട്ടികളുടെ സമഗ്രവികസനമാണ് സ്കൂൾ ലക്ഷ്യമാക്കുന്നത്.