ജി.എച്ച്.എസ്.എസ്.മങ്കര/ഗണിത ക്യാമ്പ്

15:05, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANISHA M (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പറളി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ മങ്കര പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കായി മൂന്നു ദിവസം  നീണ്ടു നിൽക്കുന്ന   ഗണിത ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.നൂറോളം വിദ്യാർത്ഥികൾ ഈ ക്യാമ്പിൽ പങ്കെടുത്തു.വിവിധ സന്ദർഭങ്ങളുമായി ബന്ധിപ്പിക്കുന്ന ക്ലാസുകൾ ആയിരുന്നു എല്ലാം തന്നെ.