ജി.എച്ച്.എസ്.എസ്.മങ്കര/ഗണിത ക്യാമ്പ്
പറളി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ മങ്കര പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കായി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഗണിത ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.നൂറോളം വിദ്യാർത്ഥികൾ ഈ ക്യാമ്പിൽ പങ്കെടുത്തു.വിവിധ സന്ദർഭങ്ങളുമായി ബന്ധിപ്പിക്കുന്ന ക്ലാസുകൾ ആയിരുന്നു എല്ലാം തന്നെ.