കെ.എസ്.ബി.എസ്.മൂത്തൻതറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കെ.എസ്.ബി.എസ്.മൂത്തൻതറ | |
|---|---|
| പ്രമാണം:K S B SCHOOL, | |
കർണ്ണക സീനിയർ ബേസിക് സ്ക്കൂൾ, മൂത്താന്തറ | |
| വിലാസം | |
മൂത്താന്തറ വടക്കന്തറ പി.ഒ. , 678012 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഫോൺ | 0491-2502012 |
| ഇമെയിൽ | ksbsmoothanthara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21651 (സമേതം) |
| വിക്കിഡാറ്റ | 21651-PKD |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പാലക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് |
| വാർഡ് | 44 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | മുനിസിപ്പാലിറ്റി |
| സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | അപ്പർ പ്രൈമറി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 237 |
| പെൺകുട്ടികൾ | 185 |
| ആകെ വിദ്യാർത്ഥികൾ | 422 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എ.പി. വിനയൻ |
| പി.ടി.എ. പ്രസിഡണ്ട് | ഗായത്രി |
| അവസാനം തിരുത്തിയത് | |
| 15-02-2022 | 21651-PKD |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പാലക്കാട് മുനിസിപ്പാലിറ്റിയിൽ മൂത്താന്തറ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
1929 ൽ ശ്രീ. ദാമോദര വാദ്ധ്യാർ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ സ്ഥാപനമാണിത്. ഈ സ്ഥാപനം വളർന്ന് പാലക്കാടിന്റെ എയ്ഡഡ് മേഖലയിൽ മുൻ നിരയിൽ സ്ഥാനം പിടിച്ചു. നവതി പിന്നിട്ട ഈ വിദ്യാലയം ഇപ്പോഴും വിജ്ഞാന ജ്യോതിസ്സായി തലയുയർത്തി നിൽക്കുന്നു
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ് മുറികളോട് കൂടിയ കോൺക്രീറ്റ് കെട്ടിടങ്ങൾ, പഠന പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഉതകുന്ന ഐ.ടി.ക്ലാസ് റൂം, വൃത്തിയായ അന്തരീക്ഷത്തിൽ പ്രവർത്തിയ്ക്കുന്ന പാചകപ്പുര , എപ്പോഴും ശുദ്ധജലം ലഭ്യമാക്കുന്ന കിണർ , കുട്ടികളുടെ കായികക്ഷമത വളർത്താൻ സഹായകമായ വലിയ കളിസ്ഥലം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചി മുറികൾ, വാഹന സൗകര്യവും ലഭ്യമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ. ന: | പേര്: | കാലയളവ് |
|---|---|---|
| 1. | ||
| 2. | ||
| 3. | ||
| 4. |
നേട്ടങ്ങൾ
കലോത്സവ വേദികളിൽ ജില്ലാതലം വരെ നൃത്ത മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായിട്ടുണ്ട്. കായിക ഇനങ്ങളിലും മികച്ച പ്രകടനം കഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. ശാസ്ത്ര മേളകളിൽ പങ്കാളിത്തമുണ്ട്.
വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങളിൽ ജില്ലാതലം വരെ മത്സരിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയവർ എത്തിയിട്ടുണ്ട്. മെഡിക്കൽ രംഗത്തും വാണിജ്യ രംഗത്തും രാഷ്ട്രീയ രംഗത്തും ഉന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
|
{{#multimaps:10.7776294,76.6330576|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ മുനിസിപ്പാലിറ്റി വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ മുനിസിപ്പാലിറ്റി വിദ്യാലയങ്ങൾ
- 21651
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ അപ്പർ പ്രൈമറി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ