ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhapv (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വാക്ക് വാക്കുകൾ കൊത്തി നുറുക്കുന്നു ഉടലാകെ നീറുന്നു പ്രതീക്ഷകൾ മാത്രം ബാക്കി സ്നേഹം ഒരു നോവായി മിഴിനീര് കുടിക്കുന്നു സ്വാന്തനം തേടി വാക്കുകൾ പരത്തുന്നു ഏതു സ്‌മൃതിയിൽ നീ ഇന്നലെയുടെ തീരത്തെവിടെയോ വിങ്ങലായ് അലയുന്നു. ഓർമകളിൽ നീ വിടർന്നു നീ അറിയാതെ നിന്നിലലിയുന്ന നൊമ്പര വാക്കുകൾ എൻ ഹൃയത്തിലെവിടെയോ വീണ്ടും കൊത്തിവലിക്കുന്നു.

  കവിത 

അഭിഷേക് ബിജോ ക്ലാസ് ;എട്ട്

ഒാണാഘോഷം